Tuesday 15 September 2015

ജൈവനഗരത്തിലെ ജൈവകൃഷി......





കുട്ടികള്‍ക്ക് സഹായവും നിര്‍ദ്ദേശങ്ങളും.........ജൈവകൃഷിസ്റ്റുഡന്‍സ് ക്ലബ്ബ് അംഗങ്ങള്‍, കോ-ഓഡിനേറ്റര്‍ ശ്രീമതി രാധാമണിടീച്ചര്‍ 


പി.ടി.എ പ്രസിഡണ്ട് എസ്.എം സി.ചെയര്‍മാന്‍ എന്നിവര്‍ കൃഷിയിടത്തില്‍...........

വിത്ത് വിതരണം

കൃഷിവകുപ്പ് വിതരണംചെയ്ത പച്ചക്കറി വിത്തുകളുമായി.......................

Saturday 27 June 2015

വായനാ വാരം

                             
                                                                                                   








വായനാവാരാചരണത്തിന്റെ ഭാഗമായി  നടന്ന പ്രസംഗമത്സരം വായനാമത്സരം  പുസ്തക പ്രദര്‍ശനം എന്നിവയില്‍ നിന്ന്

Saturday 6 June 2015

ലോകപരിസ്ഥിതിദിനത്തില്‍ കുട്ടികള്‍ക്കുള്ള വൃക്ഷത്തൈ വിതരണം



ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ വച്ചുപിടിപ്പിക്കലിന്റെ മുന്‍സിപ്പല്‍തല ഉദ്‌ഘാടനം നീലേശ്വരം G W L P സ്കൂളില്‍

മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശ്രീമതി ഗൗരി

മുന്‍സിപ്പല്‍ വൈസ് ചെയര്‍ പേഴ്‌സണ്‍

വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍

വാര്‍ഡ്‌കൗണ്‍സിലര്‍ ശ്രീ പുഞ്ചക്കരപദ്മനാഭന്‍

Friday 20 February 2015

മെട്രിക് മേള

ഏതു തൂക്കക്കട്ടികളാക്കാനും ഞങ്ങള്‍ തയ്യാര്‍..........

ഏതൊക്കെ ചേര്‍ന്നാല്‍ ഒരു മീറ്ററാകും.......?