Friday 5 August 2016

Thursday 4 August 2016

സമ്മാനവിതരണം

ദിനാചരണങ്ങളുടെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാന ദാനം ശ്രീമതി നിവേദിത ന്ര്‍വ്വഹിക്കുന്നു

ചിഹ്നങ്ങള്‍







നാമ നിര്‍ദ്ദേശപ്പട്ടികകളും സ്ഥാനാര്‍ഥിപ്പട്ടികയും

സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ഇനി ഒരുനാള്‍ മാത്രം....

നാളെ നടത്താനിരിക്കുന്ന സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍
ഇലക്ഷന്‍ വിജ്ഞാപനം

സ്കുളിലെ മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യ യൂണിഫോം വിതരണം ചെയ്തു




സ്കൂള്‍ കുട്ടികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണത്തിന്റെ ഉദ്‌ഘാടനം 26.7.2016ന് SMC Chairman ശ്രീ.സുനില്‍ കുമാര്‍ നിര്‍വ്വഹിച്ചു .പ്രീപ്രൈമറി കുട്ടികള്‍ക്കുള്ള യൂണിഫോം ഹെഡ്‌മാസ്റ്റര്‍ ശ്രീ .കെ.പി.അശോകന്‍മാസ്റ്റര്‍ നിര്‍വ്വഹിച്ചു .SSA യുടെ സൗജന്യ യൂണിഫോമിന് അര്‍ഹരല്ലാത്തവര്‍ക്ക് PTA യ്ടെ സഹായത്തോടെ യൂണിഫോം നല്‍കി.

Friday 29 July 2016

school Management Committee വാര്‍ഷിക ജനറല്‍ ബോഡി യോഗം ON 26.7.2016

SMC Chairman__C.SUNILKUMAR
                                          Vice chairman-AK.DINESHAN
                                         MPTA Pr: SATHI SANTHOSH
                                           Vice Pr: RESHMA SREENIVASAN

Wednesday 6 July 2016

ബഷീര്‍ അനുസ്മരണം


പാത്തുമ്മയുടെ ആട്......ഒരു ദൃശ്യാവിഷ്കാരം

Friday 24 June 2016

വായനാവാരാഘോഷം

G W L P സ്കൂള്‍ നീലേശ്വരം വായനാവാരം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.....സമാപന ദിവസം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്‌ഘാടനം സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.കെ പി.അശോകന്‍ മാഷ് നിര്‍വ്വഹിച്ചു....







Saturday 11 June 2016

പരിസ്ഥിതിദിനം-ഫോട്ടോസ്......

പരിസ്ഥിതി സംരക്ഷിക്കുക എന്നത് എ​ന്റെ മൗലികമായ കര്‍ത്തവ്യമാണ്.........




Tuesday 19 January 2016

അനുമോദനത്തിന്റെ ആഹ്ളാദം


വിദ്യാരംഗം  ഉപജില്ലാതല ചിത്രരചനാശില്പശാലയില്‍ പങ്കെടുത്ത അമലിനെ സ്കൂള്‍ അസംബ്ലിയില്‍ അനുമോദിക്കുന്നു

സഹപാഠിക്ക് ജന്മദിനാശംസകളുമായി.................




അഫ്‌സലിന് ജന്മദിനാശംസകള്‍ നേരാനായി വീട്ടിലെത്തിയ മൂന്നാംതരത്തിലെ കൂട്ടുകാരും അധ്യാപകരും