Friday 24 June 2016

വായനാവാരാഘോഷം

G W L P സ്കൂള്‍ നീലേശ്വരം വായനാവാരം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.....സമാപന ദിവസം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്‌ഘാടനം സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.കെ പി.അശോകന്‍ മാഷ് നിര്‍വ്വഹിച്ചു....







Saturday 11 June 2016

പരിസ്ഥിതിദിനം-ഫോട്ടോസ്......

പരിസ്ഥിതി സംരക്ഷിക്കുക എന്നത് എ​ന്റെ മൗലികമായ കര്‍ത്തവ്യമാണ്.........