Tuesday 19 January 2016

അനുമോദനത്തിന്റെ ആഹ്ളാദം


വിദ്യാരംഗം  ഉപജില്ലാതല ചിത്രരചനാശില്പശാലയില്‍ പങ്കെടുത്ത അമലിനെ സ്കൂള്‍ അസംബ്ലിയില്‍ അനുമോദിക്കുന്നു

സഹപാഠിക്ക് ജന്മദിനാശംസകളുമായി.................




അഫ്‌സലിന് ജന്മദിനാശംസകള്‍ നേരാനായി വീട്ടിലെത്തിയ മൂന്നാംതരത്തിലെ കൂട്ടുകാരും അധ്യാപകരും