About us

ഗവ:വെല്‍ഫേര്‍ എല്‍ പി സ്ക്കൂള്‍ നീലേശ്വരം
                സ്ക്കൂള്‍ സ്റ്റാഫ്
ഹെഡ്‌മാസ്റ്റര്‍:           വി എം ഈശ്വരന്‍
സീനിയര്‍ ടീച്ചര്‍ :     രാധാമണി കെ
ടീച്ചേര്‍സ്  :              കാഞ്ചനവല്ലി സി
                           ദാക്ഷായണി പി
                           റീത കെ
ഓഫീസ് സ്റ്റാഫ് :       രാജീവന്‍ ഇ കെ
              പി ടി എ
പി ടി എ പ്രസിഡണ്ട് :     ദിനേശന്‍ എ കെ
മദര്‍ പി ടി എ പ്രസിഡണ്ട് :  പ്രീതിസുനില്‍





                          സ്ക്കൂളിനെക്കുറിച്ച്
കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ് ഉപജില്ലയില്‍  നീലേശ്വരം വില്ലേജിന്റെ പരിധിയില്‍പ്പെടുന്ന ഗവ:വെല്‍ഫേര്‍ എല്‍ പി സ്ക്കൂള്‍ നീലേശ്വരം 1927ല്‍ ഹരിജന്‍ വെല്‍ഫേര്‍ സ്ക്കൂളായാണ് പ്രവര്‍ത്തനമാരംഭിച്ചത്  .മുപ്പതോളം കുട്ടികളുമായി ഹരിജന്‍ മുസ്ലീം വിഭാഗത്തില്‍പ്പെടുന്ന ഈ പ്രദേശത്ത്  വിദ്യാലയം പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ഇതിന് ഒരു താല്‍ക്കാലിക കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളു.
1971ല്‍ വിദ്യാലയത്തിന് ഗവണ്‍മെന്റ് വകയായി 4ഏക്കര്‍  38 സെന്റ്സ്ഥലം പതിച്ചു കിട്ടി.സ്ക്കൂള്‍ അപ്‌ഗ്രേഡ് ചെയ്യാനുള്ള പ്രവര്‍ത്തനം ഇപ്പോഴും തുടരുന്നു. സ്ക്കൂളിന്റെ മുന്‍വശത്തായി കിടക്കുന്ന കളിസ്ഥലം  ഒരനുഗ്രഹമായി
നാട്ടുകാരും വിദ്യാഭ്യാസ ഡിപ്പാര്‍ട്ടുമെന്റും ഉപയോഗിച്ചുവരുന്നു













No comments:

Post a Comment