Tuesday 23 August 2016
Friday 5 August 2016
Thursday 4 August 2016
സ്കുളിലെ മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യ യൂണിഫോം വിതരണം ചെയ്തു
സ്കൂള്‍ കുട്ടികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം 26.7.2016ന് SMC Chairman ശ്രീ.സുനില്‍ കുമാര്‍ നിര്‍വ്വഹിച്ചു .പ്രീപ്രൈമറി കുട്ടികള്‍ക്കുള്ള യൂണിഫോം ഹെഡ്മാസ്റ്റര് ശ്രീ .കെ.പി.അശോകന്‍മാസ്റ്റര്‍ നിര്‍വ്വഹിച്ചു .SSA യുടെ സൗജന്യ യൂണിഫോമിന് അര്‍ഹരല്ലാത്തവര്‍ക്ക് PTA യ്ടെ സഹായത്തോടെ യൂണിഫോം നല്കി.
Subscribe to:
Posts (Atom)