Tuesday 20 January 2015

Run Kerala Run

റണ്‍ കേരള റണ്‍-ദേശീയ ഗെയിംസ് പ്രതിജ്ഞയ്ക്കുശേഷം വാര്‍ഡ് കൗണ്‍സിലര്‍ കൂട്ടയോട്ടത്തിന് ഫ്ലാഗ് ഓഫ് ചെയ്തു.അധ്യാപകരും രക്ഷിതാക്കളും കുട്ടികളും സ്ക്കൂള്‍ മുറ്റത്ത്നിന്ന് കോളനി റോഡ് ജംഗ്ഷന്‍ വരെ കൂട്ടയോട്ടം നടത്തി.