Thursday 4 August 2016

സമ്മാനവിതരണം

ദിനാചരണങ്ങളുടെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാന ദാനം ശ്രീമതി നിവേദിത ന്ര്‍വ്വഹിക്കുന്നു

1 comment:

  1. ഞാൻ കെ.ടി.അബ്ദുല്ലത്തീഫ് കരിങ്ങനാട് (പട്ടാമ്പി)പാലക്കാട് ജില്ല.
    1979 August - 1985 November കാലഘട്ടത്തിൽ ഞാൻ അവിടെ അറബി അധ്യാപകനായി ഉണ്ടായിരുന്നു. അതിനു ശേഷം Inter-dist tranfer ആയി 2014-മാർച്ചിൽ അടുത്തുള്ള GUPS,ചുണ്ടമ്പറ്റ യിൽ നിന്ന് വിരമിച്ചു.
    Weavers Colony യിലെ രണ്ടു വീടുകളായിരുന്നു അന്നത്തെ സ്കൂൾ.
    ഞാനുള്ളപ്പോഴാണ് പുതിയ കെട്ടിടത്തിലേക്ക് മാറിയത്.
    മാണിക്യടീച്ചറുടെ വീടിനടുത്താണല്ലോ? എന്താണ്
    ടീച്ചറുടെ വർത്തമാനം?

    യാദൃച്ഛികമായാണ് Site-ൽ എത്തിയത്.
    സ്കൂൾ പ്രവർത്തനങ്ങളിൽ സന്തോഷം!
    എല്ലാ ഭാവുകങ്ങളും!

    ReplyDelete